QuizKerala

⭐ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഒരുങ്ങാം ⭐

Play. Learn.Win!

കളിച്ചു പഠിക്കാം, സ്കോളർഷിപ്പ് നേടാം! ദിവസവും ഒരു ചെറിയ പാഠം, ഒരു രസകരമായ ക്വിസ്.

A short lesson and a fun quiz every day for the LSS and USS scholarship exams. Works on any phone.

🏫 സ്കൂൾ ലോഗിൻ School login

അധ്യാപകരും കുട്ടികളും Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ.

Teachers and students sign in with Google.

Schools and teachers: see your students' progress →

സ്കൂളുകൾ ചെയ്യേണ്ടത് What a school does

  1. സ്കൂളിന്റെ Gmail ഉപയോഗിച്ച് കയറുക: മുകളിലെ “Sign in with Google” അമർത്തി സ്കൂളിന്റെ Gmail തിരഞ്ഞെടുക്കുക. പിന്നെ “Schools and teachers” ലിങ്ക് തുറക്കുക.Sign in with the school's Gmail: press “Sign in with Google” above and choose the school's Gmail. Then open the “Schools and teachers” link.
  2. സ്കൂൾ രജിസ്റ്റർ ചെയ്യുക: സ്കൂളിന്റെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ ടൈപ്പ് ചെയ്ത് “Register my school” അമർത്തുക. ഞങ്ങൾ പരിശോധിച്ച് അംഗീകരിക്കും. അതോടെ ആ Gmail നിങ്ങളുടെ സ്കൂൾ ലോഗിൻ ആകും.Register your school: type the school's name, place and phone number and press “Register my school”. We check and approve it. That Gmail is then your school login.
  3. കുട്ടികളെ ചേർക്കുക: സ്കൂൾ പേജിൽ LSS അല്ലെങ്കിൽ USS തിരഞ്ഞെടുക്കുക. കുട്ടികളുടെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) Gmail വിലാസങ്ങൾ ഒരു വരിയിൽ ഒന്ന് വീതം ടൈപ്പ് ചെയ്ത് “Add to list” അമർത്തുക.Add your students: on the school page choose LSS or USS. Type the students' (or a parent's) Gmail addresses, one on each line, and press “Add to list”.
  4. ഫീസ് ഒരുമിച്ച് അടയ്ക്കുക: പട്ടികയിലെ കുട്ടികളുടെ എണ്ണവും ആകെ തുകയും പേജിൽ കാണാം. “Pay” അമർത്തി UPI, കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഒറ്റത്തവണ അടയ്ക്കുക.Pay for everyone together: the page shows the number of students and the total. Press “Pay” and pay once by UPI, card or net banking.
  5. കുട്ടികൾ പഠിച്ചു തുടങ്ങും: കുട്ടി പട്ടികയിലുള്ള അതേ Gmail ഉപയോഗിച്ച് LSS അല്ലെങ്കിൽ USS-ൽ സൈൻ ഇൻ ചെയ്താൽ മതി. കോഴ്സ് തുറന്നിരിക്കും; കുട്ടി പണം അടയ്ക്കേണ്ട.Students start studying: each student signs in to LSS or USS with the same Gmail that is on your list. The course is already open. The student pays nothing.
  6. പുരോഗതി കാണുക: സ്കൂൾ പേജിൽ ഓരോ കുട്ടിയും പഠിച്ച ദിവസങ്ങൾ, മാർക്ക്, സ്കൂൾ ലീഡർബോർഡ്, എളുപ്പമുള്ളതും പ്രയാസമുള്ളതുമായ വിഷയങ്ങൾ എന്നിവ കാണാം. അധ്യാപകരുടെ Gmail ചേർത്താൽ അവർക്കും കാണാം.Follow their progress: the school page shows each student's days studied and marks, the school leaderboard, and each student's strong and weak subjects. Add your teachers' Gmail addresses so they can see it too.
നാലാം ക്ലാസ് · Class 4

🐘 LSS

LSS സ്കോളർഷിപ്പ്

Lower Secondary Scholarship

  • മലയാളം
  • English
  • ഗണിതം
  • പരിസരപഠനം
  • പൊതുവിജ്ഞാനം
₹399₹199ആമുഖ ഓഫർ · Introductory offerമുഴുവൻ കോഴ്സിനും ഒറ്റത്തവണ. ഒന്നാം ദിവസം സൗജന്യം. One-time, full course. Day 1 free.
QR code for https://lss.calecutech.com

📷 ഫോൺ ക്യാമറ കൊണ്ട് സ്കാൻ ചെയ്യൂ, അല്ലെങ്കിൽ:

LSS തുറക്കാം →lss.calecutech.com
ഏഴാം ക്ലാസ് · Class 7

🚀 USS

USS സ്കോളർഷിപ്പ്

Upper Secondary Scholarship

82ദിവസം കൂടി
  • മലയാളം
  • English
  • ഗണിതം
  • അടിസ്ഥാനശാസ്ത്രം
  • സാമൂഹ്യശാസ്ത്രം
₹399₹199ആമുഖ ഓഫർ · Introductory offerമുഴുവൻ കോഴ്സിനും ഒറ്റത്തവണ. ഒന്നാം ദിവസം സൗജന്യം. One-time, full course. Day 1 free.
QR code for https://quiz.calecutech.com/uss

📷 ഫോൺ ക്യാമറ കൊണ്ട് സ്കാൻ ചെയ്യൂ, അല്ലെങ്കിൽ:

USS തുറക്കാം →quiz.calecutech.com/uss

എങ്ങനെ തുടങ്ങാം?

  1. നിങ്ങളുടെ ക്ലാസിന്റെ ലിങ്ക് തുറക്കൂ

    Open the link for your class

  2. അച്ഛന്റെയോ അമ്മയുടെയോ Google അക്കൗണ്ടിൽ കയറാം

    Sign in with a parent's Google account

  3. ദിവസവും 20 മിനിറ്റ്: പാഠം, ക്വിസ്, സ്റ്റാർ!

    20 minutes a day: lesson, quiz, stars!

അകത്ത് എന്തൊക്കെ?

  • ദിവസവും ഒരു പാഠംOne lesson a day
  • ഉറക്കെ വായിച്ചു കേൾപ്പിക്കുംRead aloud
  • പരീക്ഷാരീതിയിലെ ക്വിസ്Exam-style quiz
  • മറക്കാതിരിക്കാൻ റിവിഷൻSmart revision
  • സ്ട്രീക്കും സ്റ്റാറുകളുംStreaks and stars
  • പഠന കലണ്ടർStudy calendar
  • ഏത് ഫോണിലുംAny phone or laptop
  • ഒന്നാം ദിവസം സൗജന്യംDay 1 is free

സൗജന്യം: QuizKerala

എല്ലാവർക്കും സൗജന്യമായി. Complimentary for everyone: daily live quizzes and Kerala PSC practice on QuizKerala.

All QuizKerala quizzes →

അധ്യാപകർക്ക് For teachers

ഈ ലിങ്കുകൾ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യൂ, അല്ലെങ്കിൽ QR കോഡുള്ള പോസ്റ്റർ നോട്ടീസ് ബോർഡിൽ ഒട്ടിക്കൂ.

Share the links in the class group, or print the QR poster for the notice board.

WhatsApp-ൽ അയക്കാം

✅ ദിവസവും 20–30 മിനിറ്റ് മതി · ✅ പാഠപുസ്തകം അടിസ്ഥാനമാക്കി · ✅ പുരോഗതി രക്ഷിതാവിന്റെ Google അക്കൗണ്ടിൽ സൂക്ഷിക്കും

രക്ഷിതാക്കൾക്ക്

ദിവസവും എത്ര സമയം വേണം?

ഏകദേശം 20 മുതൽ 30 മിനിറ്റ്. ഇന്ന് എന്ത് പഠിക്കണമെന്ന് ആപ്പ് തന്നെ തീരുമാനിക്കും.

ഫോണിൽ ഉപയോഗിക്കാമോ?

ഉവ്വ്. ഏത് ഫോണിലും ലാപ്‌ടോപ്പിലും ബ്രൗസറിൽ തുറക്കാം. ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട.

പണം നൽകണോ?

ഒന്നാം ദിവസം സൗജന്യമാണ്. ഇഷ്ടപ്പെട്ടാൽ മാത്രം മുഴുവൻ കോഴ്സ് എടുക്കാം.

സ്കോളർഷിപ്പ് ഉറപ്പാണോ?

ഇല്ല. നന്നായി തയ്യാറെടുക്കാൻ ആപ്പ് സഹായിക്കും. ഒരു കോഴ്സിനും വിജയം ഉറപ്പുനൽകാനാവില്ല.

റെഡി? തുടങ്ങാം!

CM Kids by Calecute Technologies · About, privacy and terms · QuizKerala quizzes

Our apps on Google Play